logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
ഓണ്‍ലൈന്‍ കണ്‍വന്‍ഷനുമായി ഐ പി സി കേരളാസ്റ്റേറ്റ് ഇവാഞ്ചലിസം

ഓണ്‍ലൈന്‍ കണ്‍വന്‍ഷനുമായി ഐ പി സി കേരളാസ്റ്റേറ്റ് ഇവാഞ്ചലിസം

തിരുവല്ല. ഐ പി സി കേരളാസ്റ്റേറ്റ് ഇവാഞ്ചലിസം ബോര്‍ഡിന്റെ നേതൃത്വത്തില്‍ കുടുംബത്തിലെ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു. സൂം ആപ്പ് വഴിയായി നടത്തപ്പെടുന്ന കുടുംബത്തിലെ കണ്‍വന്‍ഷന്‍ മെയ് 4 മുതല്‍ 6 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റര്‍ കെ സി ജോണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. 

ഐ പി സി കേരളാസ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റര്‍ സി സി ഏബ്രഹാം, പാസ്റ്റര്‍ ഷിബു നെടുവേലില്‍, പാസ്റ്റര്‍ ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ എന്നിവര്‍ അധ്യക്ഷത വഹിക്കും. രാത്രി 7 മുതല്‍ 8.45 വരെ നടകണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ ബി മോനച്ചന്‍, രാജു മേത്ര, ബാബു ചെറിയാന്‍ എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. ബ്ലെസ്സന്‍ മേമന, പെര്‍സിസ് ജോണ്‍, ലോഡ്‌സണ്‍ ആന്റണി എന്നിവര്‍ ഗാനങ്ങളാലപിക്കും.ഓണ്‍ലൈന്‍ കണ്‍വന്‍ഷനുമായി ഐ പി സി കേരളാസ്റ്റേറ്റ് ഇവാഞ്ചലിസം

തിരുവല്ല. ഐ പി സി കേരളാസ്റ്റേറ്റ് ഇവാഞ്ചലിസം ബോര്‍ഡിന്റെ നേതൃത്വത്തില്‍ കുടുംബത്തിലെ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു. സൂം ആപ്പ് വഴിയായി നടത്തപ്പെടുന്ന കുടുംബത്തിലെ കണ്‍വന്‍ഷന്‍ മെയ് 4 മുതല്‍ 6 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. പാസ്റ്റര്‍ കെ സി ജോണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. 

ഐ പി സി കേരളാസ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റര്‍ സി സി ഏബ്രഹാം, പാസ്റ്റര്‍ ഷിബു നെടുവേലില്‍, പാസ്റ്റര്‍ ഡാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ എന്നിവര്‍ അധ്യക്ഷത വഹിക്കും. രാത്രി 7 മുതല്‍ 8.45 വരെ നടകണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ ബി മോനച്ചന്‍, രാജു മേത്ര, ബാബു ചെറിയാന്‍ എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. ബ്ലെസ്സന്‍ മേമന, പെര്‍സിസ് ജോണ്‍, ലോഡ്‌സണ്‍ ആന്റണി എന്നിവര്‍ ഗാനങ്ങളാലപിക്കും.
 

RELATED STORIES

Top