logo
add image
അഡോണായ് ഓണ്‍ലൈന്‍ മെഗാ കണ്‍വന്‍ഷന്‍

അഡോണായ് ഓണ്‍ലൈന്‍ മെഗാ കണ്‍വന്‍ഷന്‍

ന്യൂഡല്‍ഹി. ഉത്തരേന്ത്യന്‍ ക്രൈസ്തവമാധ്യമമായ അഡോണായ് ഒരുക്കുന്ന ഓണ്‍ലൈന്‍ മെഗാ കണ്‍വന്‍ഷന്‍ റെസ്റ്റോറേഷന്‍ 2020 മെയ് 4 ന് വൈകുന്നേരം 6ന് ആരംഭിച്ചു. സി എന്‍ ഐ ശുശ്രൂഷകനും മസീഹി സമാജ് കല്യാണ്‍ സംഘ് അധ്യക്ഷനുമായ റവ. സുനില്‍ സോളമന്‍ ഗാസന്‍ ഉദ്ഘാടനം ചെയ്തു. 

റവ ഐവാന്‍ പോവാര്‍ ദൈവവചനം ശുശ്രൂഷിക്കും. ഷിനു മറിയം, ആഷ്‌ലി ജോസഫ്, ആന്‍സണ്‍ ഏബ്രഹാം എന്നിവര്‍ ഗാനങ്ങളാലപിക്കും. കോവിഡ് രോഗത്തില്‍ നിന്നും മുക്തയായ സിറ്റര്‍ അനിത ബീഹാര്‍ തന്റെ അനുഭവ സാക്ഷ്യം പങ്കുവയ്ക്കും. 


 

RELATED STORIES

Top