logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ സിലബസ് വെട്ടിക്കുറച്ചേക്കും

അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ സിലബസ് വെട്ടിക്കുറച്ചേക്കും

ന്യൂഡല്‍ഹി. 2020-2021 അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രമാനവ വിഭവശേഷി വികസനവകുപ്പ്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അധ്യയന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത്. 

നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍വഴി പഠനം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കും. നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ക്കു  മേല്‍ അമിതസമ്മര്‍ദ്ദം ചെലുത്തരുതെന്നും കേന്ദ്രമാനവ വിഭവശേഷി വികസനവകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ വ്യക്തമാക്കി. 
 

RELATED STORIES

Top