logo
add image
എക്‌സല്‍ മിനിസ്ട്രീസ് കുട്ടികള്‍ക്കായി മെഗാ കോണ്‍ഫറന്‍സ് നടത്തപ്പെട്ടു

എക്‌സല്‍ മിനിസ്ട്രീസ് കുട്ടികള്‍ക്കായി മെഗാ കോണ്‍ഫറന്‍സ് നടത്തപ്പെട്ടു

തിരുവല്ല. എക്‌സല്‍ മിനിസ്ട്രീസ് കുട്ടികള്‍ക്കായി മെഗാ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. മെയ് 6 ബുധനാഴ്ച വൈകീട്ട് 5 മുതല്‍ 7 വരെ സൂം ആപ്പിലൂടെയാണ് എക്‌സല്‍ സൂം കിഡ്‌സ് എന്ന പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. 

ചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സീയര്‍ റവ. സി.സി തോമസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടു മുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തപ്പെടുന്ന പ്രോഗ്രാമിന് പാസ്റ്റര്‍ ബിനു വടശ്ശേരിക്കയാണ് നേതൃത്വം നല്‍കിയത്. 

എക്‌സല്‍ സൂം കിഡ്‌സിന്റെ ഡയറക്ടറായി അനില്‍ ഇലന്തൂര്‍, ഷിനു തോമസ് എന്നിവരും കോര്‍ഡിനേറ്റര്‍മാരായി ബെന്‍സണ്‍ വര്‍ഗീസ്, സുമേഷ് സുകുമാരന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു

RELATED STORIES

Top