logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
ഐ സി പി എഫ് വിര്‍ച്വല്‍ റിട്രീറ്റിന് ഇന്നു തുടക്കം

ഐ സി പി എഫ് വിര്‍ച്വല്‍ റിട്രീറ്റിന് ഇന്നു തുടക്കം

ഐ സി പി എഫിന്റെ ആഭിമുഖ്യത്തിലുള്ള വിര്‍ച്വല്‍ റിട്രീറ്റ് മെയ് 13,14,15 തീയതികളില്‍ ഫെയ്‌സ്ബുക്കിലൂടെ നടത്തപ്പെടുന്നു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 4:30 വരെ നടത്തപ്പെടുന്ന മീറ്റിംഗില്‍ വിവിധ ഭാഷകളിലെ ഗാനങ്ങളും സന്ദേശങ്ങളും ജീവിതസാക്ഷ്യങ്ങളും പങ്കുവയ്ക്കും. ക്രിസ്തു കേന്ദ്രീകൃത ജീവിതം എന്നതാണ് ചിന്താവിഷയം. 
   കൊറോണാനന്തര ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ടവരുമായി ചര്‍ച്ച, ചോദ്യോത്തരവേള തുടങ്ങിയവ റിട്രീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍കോളേജിയേറ്റ് പ്രെയര്‍ ഫെല്ലോഷിപ്പ് എന്ന ഫേസ്ബുക്ക് പേജിലൂടെ റിട്രീറ്റ് തത്സമയം ലഭ്യമാകും. ഐ സി പി എഫിന്റെ പ്രഥമസംരംഭത്തില്‍ പങ്കെടുക്കുന്നതിന് ജനറല്‍ സെക്രട്ടറി ഡോ. ജയിംസ് ജോര്‍ജ്ജ് വിശ്വാസികളെ ക്ഷണിച്ചു. 
 

RELATED STORIES

Top