logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
വെള്ളപ്പൊക്ക ഭീഷണി നേരിടാന്‍ സംസ്ഥാനം ഒരുങ്ങുന്നു. മുഖ്യമന്ത്രി

വെള്ളപ്പൊക്ക ഭീഷണി നേരിടാന്‍ സംസ്ഥാനം ഒരുങ്ങുന്നു. മുഖ്യമന്ത്രി

തിരുവനന്തപുരം. വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ടു പോകുന്നുവെന്ന് മുഖ്യമന്ത്രി. ഇത്തവണയും ഓഗസ്റ്റില്‍ അതിതീവ്രമഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. 

കോവിഡിനെ നേരിടുന്ന ഇക്കാലത്ത് ഇത്തരമൊരു സാഹചര്യം കടുത്ത വെല്ലുവിളിയുയര്‍ത്തും. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കെട്ടിടങ്ങള്‍ കണ്ടെത്തും. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും വെള്ളപ്പൊക്കത്തിന് കാരണമായത് അതിവര്‍ഷമാണ്. അതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ നദികളിലെയും തോടുകളിലെയും ചാലുകളിലെയും എക്കലും മണ്ണും നീക്കം ചെയ്യും. 

കോവിഡ് വ്യാപകമായതിനാല്‍ വെള്ളപ്പൊക്കം വന്നാല്‍ ആളുകളെ ഒരുമിച്ച് താമസിപ്പിക്കാന്‍ സാധിക്കില്ല. അതിനാല്‍ പ്രായം കൂടിയവര്‍ക്ക് പ്രത്യേകമായും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും കോവിഡ് ലക്ഷണമുള്ളവര്‍ക്കും പ്രത്യേകം കെട്ടിടങ്ങളും കണ്ടെത്തണം. ഇത് ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ഏതു സാഹചര്യവും നേരിട്ടേ പറ്റു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 
 

RELATED STORIES

Top