logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
എംബിഎ പ്രവേശനത്തിന് ഐഐഎം CAT

എംബിഎ പ്രവേശനത്തിന് ഐഐഎം CAT


കേരളത്തില്‍ എംബിഎ പ്രവേശനത്തിന് ഐഐഎം CAT, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന CMAT, കേരള സര്‍ക്കാര്‍ എര്‍പ്പെടുത്തുന്ന KMAT Kerala ഇവയിലൊന്നിലെ കോര്‍ വേണം. പ്രഫഷനല്‍ കോഴ്‌സ് പ്രവേശനത്തിനുള്ള മേല്‍നോട്ടസമിതിയുടെ നിയന്ത്രണത്തില്‍ കുസാറ്റ് (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) ആണ് ഇക്കുറി കെമാറ്റ് പരീക്ഷ നടത്തുന്നത്.

2019ലെ എംബിഎ പ്രവേശനത്തിനായി ബിരുദധാരികള്‍ക്ക് www.kmatkerala.in എന്ന വെബ്‌സൈറ്റിലൂടെ ജനുവരി 31 വരെ അപേക്ഷ സമര്‍പ്പിക്കാം. 1000 രൂപ അപേക്ഷാ ഫീ ഓണ്‍ലൈനായി അടയ്ക്കാം . പട്ടികവിഭാഗക്കാര്‍ക്ക് 750 രൂപ. വിശദനിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍. പരീക്ഷ ഫെബ്രുവരി 17ന്. പരീക്ഷയുടെ ഘടന മനസ്സിലാക്കാന്‍ വെബ്‌സൈറ്റിലെ മുന്‍പരീക്ഷാ ചോദ്യങ്ങള്‍ നോക്കാം. കേരളത്തിലേതിനു പുറമേ കോയമ്പത്തൂര്‍,

ചെന്നൈ, മംഗളുരു, ബംഗളുരു എന്നീ സ്ഥലങ്ങളിലും പരീക്ഷാകേന്ദ്രങ്ങള്‍.

നെഗറ്റീവ് മാര്‍ക്കുള്ള ഒബ്ജ ക്ടീവ് പരീക്ഷയില്‍ English Language usage & Reading Comprehension, Quantitative aptitude, Data sufficiency, & Logical reasoning, General knowledge & contemporary business scenario എന്നീ മേഖലകളിലെ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം.ഫൈനല്‍ ഇയര്‍ ബിരുദ വിദ്യാര്‍ഥികളുടെ അപേക്ഷയും പരിഗണിക്കും. സംശയപരിഹാരത്തിന് ഫോണ്‍ : 0471-2335133 1 8547255133; ഇമെയില്‍: kmatkerala@gmail.com. (KMAT എന്നു ഗുഗിള്‍ ചെയ്താല്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തുന്ന KMAT ന്റെ വിവരങ്ങളാകാം കിട്ടുക. കേരളത്തിന്റെ സെറ്റ് നോക്കിത്തന്നെ - വിവരം ശേഖരിക്കുക).

 

RELATED STORIES

 • രാത്രിയിലെ ആഹാരം ഇങ്ങനെ ക്രമീകരിച്ച് രോഗങ്ങള്‍ അകറ്റാം...

  രാത്രിയിലെ ആഹാരം ഇങ്ങനെ ക്രമീകരിച്ച് രോഗങ്ങള്‍ അകറ്റാം...

  ഉച്ചയ്‌ക്കോ വൈകിട്ടോ ജോലിയൊക്കെ ഒതുക്കി ഒരിത്തിരി നേരം ഉറങ്ങാന്‍ ഇഷ്ടമുള്ളവര്‍ സൂക്ഷിക്കുക.

 •  ഉള്ളിത്തീയല്‍

  ഉള്ളിത്തീയല്‍

  നമുക്കിന്നു രൂചികരമായ ഉള്ളിത്തീയല്‍ ഉണ്ടാക്കുന്നതെങ്ങനെയാണെന്നു നോക്കാം ചേരുവകള്‍ ചുവന്നുള്ളി - 250 ഗ്രാം ഇഞ്ചി - 1 കഷണം തേങ്ങ ചിരകിയത് മുളകുപൊടി - 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി - കാല്‍ സ്പൂണ്‍ മല്ലിപ്പൊടി - 3 ടീസ്പൂണ്‍ കറിവേപ്പില വാളന്‍ പുളി ചുവന്നുള്ളി തൊലികളഞ്ഞ് നീളത്തില്‍ ചെറുതായി അരിയുക. വാള

 • ദോശയുടെ കൂടെ ഒരു സൂപ്പര്‍ ചമ്മന്തി

  ദോശയുടെ കൂടെ ഒരു സൂപ്പര്‍ ചമ്മന്തി

  ആവശ്യമുള്ള ചേരുവകള്‍ വറ്റല്‍മുളക് (ഉണക്കമുളക്)- 5 എണ്ണം സവാള (വലുത്) -1 എണ്ണം തക്കാളി - 2 എണ്ണം വെളിച്ചെണ്ണ, ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം സവാള നീളത്തില്‍ കനം കുറച്ച് അരിഞ്ഞെടുക്കുക. തക്കാളിയും ചെറുതായി അരിയുക. ഒരു പാന്‍ വച്ച് എണ്ണ

 • പൂപോലത്തെ ഇഡ്ഡലി വീട്ടിലുണ്ടാക്കാം

  പൂപോലത്തെ ഇഡ്ഡലി വീട്ടിലുണ്ടാക്കാം

  പല വീട്ടമ്മമാരുടെയും പ്രശ്‌നമാണ് ഇഡ്ഡലി ഉണ്ടാക്കുമ്പോള്‍ സോഫ്റ്റ് ആകുന്നില്ല എന്നത്. എന്നാല്‍ നല്ല മയവും രുചിയുമുള്ള ഇഡ്ഡലി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ പച്ചരി- 2 കപ്പ് ഉഴുന്ന് - 1 കപ്പ് ചോറ് - 1 കപ്പ് ഉലുവ -1 ഒരു നുള്ള് തയാറാക്കേണ്ടവിധം പച്ചരിയും ഉഴുന്നും

 • ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു

  ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നു

  കൊച്ചി. ഇഷ്ടറെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്ക്. തുടക്കത്തില്‍ എറണാകുളം ജില്ലയില്‍ മാത്രമായിരിക്കും വിലക്ക് ബാധകമാകുന്നത്. ഇത്തരം ആപ്പുകള്‍ തങ്ങള്‍ക്കു ലഭിക്കുന്ന ഓര്‍ഡറിന്റെ 20 മുതല്‍ 30 ശതമാനം വരെ കമ്മീഷനാണ് റെസ്റ്

Top