logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
അഗ്മ ടാലന്റ് 2020യ്ക്ക് അനുഗ്രഹ സമാപ്തി

അഗ്മ ടാലന്റ് 2020യ്ക്ക് അനുഗ്രഹ സമാപ്തി

തിരുവനന്തപുരം. അസംബ്ലീസ് ഓഫ് ഗോഡ് വേള്‍ഡ് മലയാളി മീഡിയ അസോസിയേഷന്‍ സംഘടിപ്പിച്ചിരുന്ന അഗ്മ ടാലന്റ് 2020യ്ക്ക് സമാപനം. മെയ് 12 മുതല്‍ 16 വരെയായിരുന്നു പ്രോഗ്രാം നടന്നത്. പാട്ട്, കഥ, കവിത, ഭാവന, കഥാപ്രസംഗം തുടങ്ങിയ വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി വൈകീട്ട് 4 മുതല്‍ 5 വരെയുള്ള സമയത്തായിരുന്നു മത്സരം.

ഏ ജി നോര്‍ത്തേന്‍ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റര്‍ ഷാജി വര്‍ഗീസ് പ്രാര്‍ത്ഥിച്ച് ഉദ്ഘാടനം ചെയ്ത മത്സരത്തിന്റെ വിവിധ ദിവസങ്ങളിലായി പാസ്റ്റര്‍മാരായ എം എ വര്‍ഗീസ്, ഡോ. റീജു തരകന്‍, ഫിന്നി ജോര്‍ജ്ജ് എന്നിവര്‍ പ്രാര്‍ത്ഥനകള്‍ നയിക്കുകയും വിവിധ ദിനങ്ങളിലായി ആശംസകള്‍ അറിയിക്കുകയും ചെയ്തു. സ്വദേശത്തും വിദേശത്തും പ്രവര്‍ത്തിക്കുന്ന വിവിധ ചാപ്റ്ററുകളില്‍ നിന്നുള്ളവരാണ് പ്രോഗ്രാമില്‍ പങ്കെടുത്തത്. 

RELATED STORIES

Top