logo
add image
Breaking News
കോവിഡ് വ്യാപനത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണത്തിനു വഴങ്ങി ചൈന* ഒപ്പം വൈറസിനെ നേരിടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള വിശകലനത്തിനും പിന്തുണ * ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20000 കവിഞ്ഞു * മരണം 652 ആയി * രോഗം സുഖമാകുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതിയുണ്ട് * മാര്‍ച്ച് 25ന് രാജ്യം ലോക്ഡൗണിലായതിനു ശേഷം രോഗവ്യാപനത്തിന്റെ നിരക്കില്‍ നേരിയ കുറവുണ്ടായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി * കോവിഡ് 19- മഹാരാഷ്ട്രയില്‍ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍ * നൂറിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിലവില്‍ രോഗം ബാധിച്ചുകഴിഞ്ഞു * മുംബൈയിലാണ് ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് * സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലാബ് അസിസ്റ്റന്റുമാര്‍ക്കും ശുചീകരണതൊഴിലാളികള്‍ക്കും വ്യാപകമായി രോഗം ബാധിച്ചിട്ടുണ്ട് ലോകത്താകമാനം കൊറോണ മരണം 51548 ആയി * വൈറസ് ബാധിച്ച രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നു * 24 മണിക്കൂറില്‍ മരണം നാലായിരം * ഇറ്റലിയിലെ മരണസംഖ്യ 13000ത്തിനു മുകളില്‍ ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍
ഒമാന്‍ പെന്തക്കോസ്തല്‍ അസംബ്ലിയുടെ ഓണ്‍ലൈന്‍ വി ബി എസ്. രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഒമാന്‍ പെന്തക്കോസ്തല്‍ അസംബ്ലിയുടെ ഓണ്‍ലൈന്‍ വി ബി എസ്. രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഒമാന്‍. ഒമാന്‍ പെന്തക്കോസ്തല്‍ അസംബ്ലിയുടെ യുവജന വിഭാഗമായ യൂത്ത് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഓണ്‍ലൈന്‍ വി ബി എസ്സിന്റെ രജിസ്‌ട്രേഷന് തുടക്കമായി. സൂം ആപ്പിലൂടെ ലോകത്തിന്റെ ഏതു കോണിലുള്ളവര്‍ക്കും വി ബി എസില്‍ പങ്കെടുക്കാന്‍ സാധിക്കും. മൈ സ്റ്റെപ്‌സ് എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. 

മെയ് 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9:30 മുതല്‍ 2.30 വരെ നടക്കുന്ന വി ബി എസില്‍ 5 മുതല്‍ 19 വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് ഗെയിം സെക്ഷനുകളും മ്യൂസിക്കല്‍ സെക്ഷനുകളും നടത്തും.

കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ഫോമേഴ്‌സ് ടീമംഗങ്ങളാണ് വി ബി എസിന് നേതൃത്വം നല്‍കുന്നത്. രജിസ്‌ട്രേഷന്‍ ലിങ്ക്  https://docs.google.com/forms/d/e/1F AlpQLSfziD_bi1GRc6IElb8cY_z5uFHw_oNBCv4Gh3z_N8iXXL1e_hl=en

RELATED STORIES

Top