logo
add image
പി വൈ പി എ മല്ലപ്പള്ളി സെന്റര്‍ ക്രിസ്തീയ സംവാദവേദി മെയ് 29ന്

പി വൈ പി എ മല്ലപ്പള്ളി സെന്റര്‍ ക്രിസ്തീയ സംവാദവേദി മെയ് 29ന്

മല്ലപ്പള്ളി. പി വൈ പി എ മല്ലപ്പള്ളി സെന്റര്‍ ക്രിസ്തീയ സംവാദവേദി മെയ് 29ന് വൈകീട്ട് 7 ന് നടത്തപ്പെടും. ആത്മീയ ജീവിതത്തിലെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഡോ. സജികുമാര്‍ തത്സമയം  മറുപടി നല്‍കും. യൗവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും ആത്മീയ ജീവിതത്തിലെ സംശയങ്ങള്‍ക്കും സൂം ആപ്പ് വഴി നടത്തുന്ന മീറ്റിംഗില്‍ മറുപടി നല്‍കും. പ്രസ്തുത മീറ്റിംഗില്‍ ജെന്‍ ജോണ്‍സണ്‍ ദുബായ് ഗാനശുശ്രൂഷ നിര്‍വഹിക്കും. 
 

RELATED STORIES

Top