logo
add image
കമോട്ടെ ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ഗോസ്പല്‍ ഇന്‍ ഇന്ത്യാ ഓണ്‍ലൈന്‍ സൂം ഹിന്ദി കണ്‍വന്‍ഷന്‍ മെയ് 27, 28 തീയതികളില്‍

കമോട്ടെ ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ഗോസ്പല്‍ ഇന്‍ ഇന്ത്യാ ഓണ്‍ലൈന്‍ സൂം ഹിന്ദി കണ്‍വന്‍ഷന്‍ മെയ് 27, 28 തീയതികളില്‍

നവി മുംബൈ. കമോട്ടെ ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ഗോസ്പല്‍ ഇന്‍ ഇന്ത്യാ ഓണ്‍ലൈന്‍ സൂം ഹിന്ദി കണ്‍വന്‍ഷന്‍ മെയ് 27, 28 തീയതികളില്‍ വൈകീട്ട് 7 മുതല്‍ 8:30 വരെ നടത്തപ്പെടും. പാസ്റ്റര്‍മാരായ തോമസ് ചെറിയാന്‍, ഡോ. എബി മാത്യു എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. 

ബ്രദര്‍ ജോഫി കെ ജോസഫ്, ബ്രദര്‍ സുജിത് എം സുനില്‍ എന്നിവര്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കും. കണ്‍വന്‍ഷന്‍ തല്‍സമയം ചര്‍ച്ച് ഓഫ് ഗോഡ് കമോട്ടെ ഫേസ്ബുക്ക് പേജില്‍ ലൈവായി കാണാം. 
 

RELATED STORIES

Top