logo
add image
വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

വിവാഹത്തില്‍ പങ്കെടുക്കാന്‍ 50 പേര്‍ക്കാണ് അനുമതിയുള്ളത്. എന്നാല്‍ വിവാഹത്തിനു മുമ്പും അതിനു ശേഷവും നിരവധി ആളുകള്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നു. മരണ വീടുകളിലും ഇത്തരത്തില്‍ ആളുകള്‍ സന്ദര്‍ശനം നടത്തുന്നു. ഇത് ലോക്ഡൗണിന്റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നുവെന്ന് ലോക്‌നാഥ് ബെഹ്‌റ ചൂണ്ടിക്കാണിച്ചു. 
 

RELATED STORIES

Top