logo
add image
ലോകത്ത് എവിടെയും കോവിഡ് ഇല്ലാതാകുന്നതുവരെ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യസംഘടന

ലോകത്ത് എവിടെയും കോവിഡ് ഇല്ലാതാകുന്നതുവരെ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യസംഘടന

ജനീവ. ലോകത്ത് എവിടെയും കോവിഡ് ഇല്ലാതാകുന്നതുവരെ ജാഗ്രത തുടരണമെന്ന് ലോകാരോഗ്യസംഘടന വക്താവായ മാര്‍ഗരറ്റ്  ഹാരിസ് വ്യക്തമാക്കി.  ഇളവുകള്‍ പതിയെ നീക്കുന്ന സാഹചര്യത്തില്‍ എല്ലാം ശരിയായി എന്ന വ്യാഖാനങ്ങള്‍ ജനങ്ങള്‍ക്കിടയിലുണ്ട്. 

നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ചില രാജ്യങ്ങളില്‍ രോഗം വര്‍ധിക്കുന്ന സാഹചര്യം നിലവിലുണ്ട്. എന്നാല്‍ ജനങ്ങള്‍ കൊറോണ വൈറസിനെതിരെ സ്വയം സംരക്ഷിക്കുന്നത് തുടരണമെന്ന് മാര്‍ഗരറ്റ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു. 

RELATED STORIES

Top