logo
add image
കഞ്ഞിക്കുഴി ഐ.പി.സി. ഫിലഡല്‍ഫിയ മുട്ടമ്പലം കണ്‍വന്‍ഷന്‍

കഞ്ഞിക്കുഴി ഐ.പി.സി. ഫിലഡല്‍ഫിയ മുട്ടമ്പലം കണ്‍വന്‍ഷന്‍


കഞ്ഞിക്കുഴി: ഐ.പി.സി. ഫിലഡല്‍ഫിയ സഭയുടെ ആഭിമുഖ്യത്തില്‍ 2018 ഡിസംബര്‍ 28 മുതല്‍ 30 വരെ മുട്ടമ്പലത്ത് കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു . മടുക്കാനി ദേവലോകം റോഡില്‍ മുട്ടമ്പലം NGO ക്വാര്‍ട്ടേഴ്‌സിന് സമീപം പന്നയ്ക്കല്‍ പുരയിടത്തില്‍ വൈകിട്ട് 6:30 മുതല്‍ 9 മണി വരെ നടത്തപ്പെടുന്ന സുവിശേഷ യോഗത്തില്‍ പാസ്റ്റര്‍ വി.പി.ഫിലിപ്പ് കോട്ടയം, പാസ്റ്റര്‍ അനീഷ് കൊല്ലം, പാസ്റ്റര്‍ സാജന്‍ ജോയി ബാംഗ്‌ളൂര്‍ എന്നിവര്‍ പ്രസംഗിക്കുന്നു. ബ്രദര്‍ സ്റ്റാന്‍ലി ഏബ്രഹാം (ലിവിംഗ് മ്യൂസിക്ക് റാന്നി) ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.


വാര്‍ത്ത : കൊച്ചുമോന്‍ തോപ്പില്‍

 

 

RELATED STORIES

Top