logo
add image
കുവൈറ്റ് യു പി എഫ് യൂത്ത് മീറ്റിംഗ് ജൂണ്‍ 20ന് നടത്തപ്പെടും

കുവൈറ്റ് യു പി എഫ് യൂത്ത് മീറ്റിംഗ് ജൂണ്‍ 20ന് നടത്തപ്പെടും

കുവൈറ്റിലെ പെന്തക്കോസ്ത് ഐക്യവേദിയായ യു പി എഫിന്റെ നേതൃത്വത്തില്‍ യൂത്ത് മീറ്റിംഗ് ജൂണ്‍ 20ന് നടത്തപ്പെടും. രാവിലെ 10 മുതല്‍ സൂം ആപ്പില്‍ നടക്കുന്ന മീറ്റിംഗില്‍ Becoming strong inside എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റര്‍ ഫിലിപ്പ് ചെറിയാന്‍ ദൈവവചനം ശുശ്രൂഷിക്കും. ബ്രദര്‍ ചാര്‍ലി, ബ്രദര്‍ ഫെയ്ത്ത് ജോസ്, സിസ്റ്റര്‍ സിജി മാത്യു എന്നിവര്‍ ഗാനങ്ങളാലപിക്കും.

 

RELATED STORIES

Top