logo
add image
സംസ്ഥാനത്ത് കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് കോവിഡ് മുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നുവെങ്കിലും രോഗമുക്തി നേടുന്നവരുടെ നിരക്ക് വര്‍ധിക്കുന്നത് ആശ്വാസം നല്‍കുന്നു. ഇന്ന് 89 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രോഗം സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു എന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിനും ആത്മവിശ്വാസം കൂട്ടുന്നുണ്ട്. മരണ നിരക്ക് കുറയ്ക്കുന്നതിലും മികച്ച ചികില്‍സ ലഭ്യമാക്കുന്നതിനും കേരളം നിലവില്‍ മുന്‍പന്തിയിലാണ്. ഇതുവരെ 21 മരണങ്ങളാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

RELATED STORIES

Top