logo
add image
ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് സണ്ടേസ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു

ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് സണ്ടേസ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു

തിരുവല്ല. ചര്‍ച്ചുകളില്‍ കൂടിവരവുകള്‍ നടക്കാത്ത സാഹചര്യത്തില്‍ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് സണ്ടേസ്‌കൂള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നു. ജൂലൈ മാസം രണ്ടാം ആഴ്ചയിലാണ് ക്ലാസുകള്‍ ആരംഭിക്കുക. ഇതിനായുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ തുടങ്ങിയിട്ടുണ്ട്. 

RELATED STORIES

Top