logo
add image
ഗില്‍ഗാല്‍ വര്‍ഷിപ്പ് സെന്റര്‍ അബ്ബാസിയ സഭയുടെ ഓണ്‍ലൈന്‍ വേദപഠനം ജൂണ്‍ 24 മുതല്‍ 

ഗില്‍ഗാല്‍ വര്‍ഷിപ്പ് സെന്റര്‍ അബ്ബാസിയ സഭയുടെ ഓണ്‍ലൈന്‍ വേദപഠനം ജൂണ്‍ 24 മുതല്‍ 

കുവൈറ്റ്. ഗില്‍ഗാല്‍ വര്‍ഷിപ്പ് സെന്റര്‍ അബ്ബാസിയ സഭയുടെ ഓണ്‍ലൈന്‍ വേദപഠനം ജൂണ്‍ 24 മുതല്‍ 28 വരെ നടക്കും. സൂം ആപ്ലിക്കേഷന്‍ വഴി രാത്രി 6.30 മുതല്‍ 8.30 വരെ നടത്തപ്പെടുന്ന ക്ലാസുകളില്‍ പ്രസിദ്ധരായ ദൈവദാസന്മാര്‍ ക്ലാസുകളെടുക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 65046736
 

RELATED STORIES

Top