logo
add image
കോവിഡ് മൂലം കുവൈറ്റില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസമായി കെ റ്റി എം സി സി 

കോവിഡ് മൂലം കുവൈറ്റില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസമായി കെ റ്റി എം സി സി 

നാട്ടിലേക്കു മടങ്ങാനാവാതെ കുവൈറ്റില്‍ കുടുങ്ങിയവര്‍ക്ക് ആശ്വാസമേകി കുവൈറ്റ് മലയാളി ക്രിസ്ത്യന്‍ സംഘടന രംഗത്ത്. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമാണ് വിമാനസൗകര്യം ഏര്‍പ്പെടുത്താനുള്ള ക്രമീകരണം ചെയ്തിരിക്കുന്നത്. തീയതിയും വിമാന യാത്രാകൂലിയും റാപിഡ് ടെസ്റ്റിന്റെ വിശദാംശങ്ങളും പിന്നാലെ അറിയിക്കുമെന്ന് സംഘടന അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് .
അജോഷ് മാത്യു. 965 99046751
ടിജോ സി സണ്ണി. 965 65635522
ജോര്‍ജ്ജ് വര്‍ഗീസ്. 965 96071949
 

RELATED STORIES

Top