logo
add image
ഷാര്‍ജ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ഉപവാസപ്രാര്‍ത്ഥന ജൂണ്‍ 23 മുതല്‍ 25 വരെ

ഷാര്‍ജ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ഉപവാസപ്രാര്‍ത്ഥന ജൂണ്‍ 23 മുതല്‍ 25 വരെ

ഷാര്‍ജ. ഷാര്‍ജ ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ഉപവാസപ്രാര്‍ത്ഥന ജൂണ്‍ 23 മുതല്‍ 25 വരെ ഉപവാസപ്രാര്‍ത്ഥന നടത്തപ്പെടുന്നു. എല്ലാ ദിവസവും യു എ ഇ സമയം 8.00ന് (ഇന്ത്യന്‍ സമയം 9.30) നടത്തപ്പെടുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ പാസ്റ്റര്‍മാരായ അനു കോശി, ഫിലിപ്പ് ഏബ്രഹാം, ,ഷിബിന്‍ മാത്യു എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. 

RELATED STORIES

Top