logo
add image
യു പി എഫ് ഓണ്‍ലൈന്‍ മെഡിക്കല്‍ സെമിനാര്‍ ജൂണ്‍ 27ന്

യു പി എഫ് ഓണ്‍ലൈന്‍ മെഡിക്കല്‍ സെമിനാര്‍ ജൂണ്‍ 27ന്

ഷാര്‍ജ. യു എ ഇ യു പി എഫും ദുബായ് സൂലേഖ ഹോസ്പിറ്റലും സംയുക്തമായി ഓണ്‍ലൈന്‍ മെഡിക്കല്‍ സെമിനാര്‍ നടത്തുന്നു. ജൂണ്‍ 27 ന് ശനിയാഴ്ച രാത്രി 8 മുതല്‍ 9 നടത്തുന്ന സൂം സെമിനാറില്‍  മാനസീക ആരോഗ്യ പരിപാലനം എന്ന വിഷയത്തെക്കുറിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്. ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായ ഡോ. ഉണ്ണി നായര്‍ സംസാരിക്കും. 
 

RELATED STORIES

Top