logo
add image
ബീഹാറില്‍ ഇടിമിന്നലില്‍ നിരവധി മരണം

ബീഹാറില്‍ ഇടിമിന്നലില്‍ നിരവധി മരണം

പട്‌ന. ബീഹാറില്‍ വ്യാഴാഴ്ചയുണ്ടായ ഇടിമിന്നലില്‍ 83 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. 30 പേര്‍ക്ക് പരിക്കേറ്റു. യു പിയില്‍ മിന്നലേറ്റ് 24 പേരാണ് മരിച്ചത്. ബീഹാറിലെ ഗോപാല്‍ഗഞ്ജ് ജില്ലയിലാണ് ഏറ്റവുമധികം മരണങ്ങള്‍ ഉണ്ടായത്. 13 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായി. പതിനഞ്ചു കന്നുകാലികളും ഇടിമിന്നലില്‍ ചത്തു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 
 

RELATED STORIES

Top