logo
add image
ഡല്‍ഹി സ്റ്റേറ്റ് പി വൈ പി എ വെബിനാര്‍ ജൂണ്‍ 27ന്

ഡല്‍ഹി സ്റ്റേറ്റ് പി വൈ പി എ വെബിനാര്‍ ജൂണ്‍ 27ന്

ഡല്‍ഹി. ഡല്‍ഹി സ്റ്റേറ്റ് പി വൈ പി എയുടെ ആഭിമുഖ്യത്തിലുള്ള വെബിനാര്‍ ജൂണ്‍ 27ന് നടത്തപ്പെടുന്നു. വൈകീട്ട് 7 മുതല്‍ 8:30 വരെ സൂം ആപ്പില്‍ നടത്തപ്പെടുന്ന മീറ്റിംഗില്‍ സി ഇ എ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജോണ്‍ വര്‍ഗീസ് ദൈവവചനം ശുശ്രൂഷിക്കും. റ്റി എഫ് എച്ച് - സ്‌കൂള്‍ ഓഫ് മ്യൂസിക്& മിഷന്‍ സ്ഥാപകനായ പാസ്റ്റര്‍ രാജു സദാശിവന്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കും. 

RELATED STORIES

Top