logo
add image
ദോഹ എ ജി ക്രൈസ്റ്റ് അംബാസിഡേഴ്‌സിന്റെ അവോദ സംഗീതനിശ 2020 നടത്തപ്പെടുന്നു

ദോഹ എ ജി ക്രൈസ്റ്റ് അംബാസിഡേഴ്‌സിന്റെ അവോദ സംഗീതനിശ 2020 നടത്തപ്പെടുന്നു

ദോഹ. ദോഹ എ ജി ക്രൈസ്റ്റ് അംബാസിഡേഴ്‌സിന്റെ അവോദ 2020 സംഗീതനിശ ഇന്ന് 2020 ജൂണ്‍ 26ന് വൈകീട്ട് ദോഹ സമയം 7.15 ന് നടത്തപ്പെടുന്നു. സൂം ആപ്പ് വഴി നടക്കുന്ന മീറ്റിംഗില്‍ സുപ്രസിദ്ധ ക്രൈസ്തവ ഗായിക പെര്‍സിസ് ജോണ്‍ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

സൂം ഐ ഡി. 880 2258 6688
പാസ്വഡ് . അഢഛഉഅഒ
 

RELATED STORIES

Top