logo
add image
പി വൈ പി എ നോര്‍ത്തമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ വി ബി എസ് ജൂണ്‍ 29 മുതല്‍ ജൂലൈ 1 വരെ

പി വൈ പി എ നോര്‍ത്തമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്‍ വി ബി എസ് ജൂണ്‍ 29 മുതല്‍ ജൂലൈ 1 വരെ

ന്യൂയോര്‍ക്ക്. പി വൈ പി എയുടെ നോര്‍ത്തമേരിക്കന്‍ ഈസ്റ്റേണ്‍ റീജിയന്റെ ആഭിമുഖ്യത്തിലുള്ള വി ബി എസ് ജൂണ്‍ 29 മുതല്‍ ജൂലൈ 1 വരെ ഓണ്‍ലൈനില്‍ നടത്തപ്പെടും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ 12 വരെ നടത്തുന്ന വി ബി എസില്‍ 4 മുതല്‍ 13 വരെ പ്രായമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. 
 

RELATED STORIES

Top