logo
add image
കര്‍ണാടക യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍

കര്‍ണാടക യുണൈറ്റഡ് പെന്തക്കോസ്തല്‍ ഫെല്ലോഷിപ്പ് ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍

ബെംഗളുരു. കര്‍ണാടക പെന്തക്കോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മയായ കെ യു പി എഫിന്റെ നേതൃത്വത്തില്‍ ജൂണ്‍ 28,29 തീയതികളില്‍ ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍ നടത്തപ്പെടുന്നു. വൈകുന്നേരം 7 മുതല്‍ 9 വരെ സൂം ആപ്പില്‍ നടത്തപ്പെടുന്ന മീറ്റിംഗില്‍ പാസ്റ്റര്‍ ഷാജി എം പോള്‍ ദൈവവചനം ശുശ്രൂഷിക്കും.

കെ യു പി എഫ് കൊയര്‍ ഗാനങ്ങള്‍ ആലപിക്കും. സംസ്ഥാന പ്രസിഡന്റായ പാസ്റ്റര്‍ ടി ഡി തോമസ്, സംസ്ഥാന വൈസ് പ്രസിഡന്റായ പാസ്റ്റര്‍ സി.ജി ബാബൂസ് എന്നിവര്‍ മീറ്റിംഗുകള്‍ക്ക് അധ്യക്ഷത വഹിക്കും. മീറ്റിംഗ് ഐഡി. 921 713 648 49 പാസ്‌വേഡ്. 753551

 

RELATED STORIES

Top