logo
add image
ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ പ്രസിഡന്റായി പാസ്റ്റര്‍ റവ. ലാസറസ് ചകവാര ചുമതലയേറ്റു

ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ പ്രസിഡന്റായി പാസ്റ്റര്‍ റവ. ലാസറസ് ചകവാര ചുമതലയേറ്റു

മലാവി. ആഫ്രിക്കന്‍ രാജ്യങ്ങളിലൊന്നായ മലാവി എന്ന രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് പാസ്റ്റര്‍ റവ. ലാസറസ് ചകവാര ചുമതലയേറ്റു. മലാവി അസംബ്ലീസ് ഓഫ് ഗോഡ് മുന്‍ ജനറല്‍ സൂപ്രണ്ടന്റാണ് അദ്ദേഹം. കഴിഞ്ഞ ദിവസത്തെ തെരഞ്ഞെടുപ്പില്‍ എതിരാളിയായ പീറ്റര്‍ മുത്താരികയെ 59 ശതമാനം വോട്ടുകള്‍ക്കു പിന്തള്ളിയാണ് റവ. ലാസറസ് അധികാരത്തിലെത്തിയത്. പെന്തക്കോസ്ത് വിഭാഗത്തില്‍ നിന്ന് ഒരാള്‍ ഇത്തരമൊരു പദവിയിലെത്തുന്നത് വളരെ പ്രസക്തമായ ഒരു കാര്യമാണ്. 
 

RELATED STORIES

Top