logo
add image
ടിക്‌ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

ടിക്‌ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

ന്യൂഡല്‍ഹി. ടിക്‌ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം. ഇതോടൊപ്പം ഷെയര്‍ ഇറ്റ്, യു സി ബ്രൗസര്‍, ഹെലോ, വീ ചാറ്റ് തുടങ്ങിയ പ്രമുഖ ആപ്പുകള്‍ ആണ് നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നിരോധനം. ദിവസേന ഉപയോഗിച്ചു വരുന്ന ഹലോ ആപ്പും നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. 
 

RELATED STORIES

Top