logo
add image
ഐ സി പി എഫ് കുവൈറ്റ് ചാപ്റ്റര്‍ യുവജനസംഗമം

ഐ സി പി എഫ് കുവൈറ്റ് ചാപ്റ്റര്‍ യുവജനസംഗമം

കുവൈറ്റ്. ഐ സി പി എഫ് കുവൈറ്റ് ചാപ്റ്റര്‍ യുവജനസംഗമം ജൂലൈ 11ന് ആരംഭിക്കുന്നു. ക്രോസ്‌റോഡ്‌സ് 2020 എന്ന പേരിലുള്ള ഈ യുവജനസംഗമം ജൂലൈ 11 മുതല്‍ ഓഗസ്റ്റ് 8 വരെയുള്ള ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് നടത്തപ്പെടുന്നത്. 

ട്രെന്‍ഡ്‌സെറ്റേഴ്‌സ് എന്ന വിഷയത്തില്‍ ഐ സി പി എഫ് ബാംഗ്ലൂര്‍ ചാപ്റ്റര്‍ സൂം ആപ്പ് വഴി ക്ലാസുകള്‍ നയിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക്  വേേു://ശരുളസം.േരീാ/ൃലഴശേെമശേീി/ എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ജേക്കബ് മാമ്മന്‍ : + 965 9668 8695 , ജോയല്‍ ജോസ്: 965 6068 0722
 

RELATED STORIES

Top