logo
add image
കനകപ്പാലം ശാരോന്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബിജു മാത്യുവിന്റെ സഹധര്‍മ്മിണി ബീനാ ബിജു നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

കനകപ്പാലം ശാരോന്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബിജു മാത്യുവിന്റെ സഹധര്‍മ്മിണി ബീനാ ബിജു നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

കനകപ്പാലം. കനകപ്പാലം ശാരോന്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ബിജു റ്റി മാത്യുവിന്റെ സഹധര്‍മ്മിണി ബീനാ ബിജു നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. കരുതുന്നവന്‍ ഞാനല്ലയോ എന്ന അനുഗ്രഹീത ഗാനരചയിതാവായ പരേതനായ പാസ്റ്റര്‍ എം ടി ജോസിന്റെ മകളാണ് ബീന. മക്കള്‍: ബിബിന്‍, ബോവസ്. സംസ്‌കാരം പിന്നീട്.

 

RELATED STORIES

Top