logo
add image
പാസ്റ്റര്‍ ജോമോന്‍ ദേവസ്യയുടെ ഭാര്യ അപകടത്തില്‍ മരണമടഞ്ഞു

പാസ്റ്റര്‍ ജോമോന്‍ ദേവസ്യയുടെ ഭാര്യ അപകടത്തില്‍ മരണമടഞ്ഞു

കോട്ടയം. അയര്‍ക്കുന്നം ബെഥേല്‍ ഏ ജി സഭാ ശുശ്രൂഷകനായും ഏ ജി കോട്ടയം സെക്ഷന്‍ മിഷന്‍ ബോര്‍ഡ് ഡയറക്ടറായും പ്രവര്‍ത്തിച്ചു വരുന്ന പാസ്റ്റര്‍ ജോമോന്‍ ദേവസ്യയുടെ ഭാര്യ സിസ്റ്റര്‍ ഷൈനി ജോമോന്‍ (38) മഴവെള്ളസംഭരണിയിലേക്ക് കാല്‍ വഴുതിവീണ് മരണമടഞ്ഞു. ജൂലൈ 8 ന്  രാവിലെ 11.30ഓടെയായിരുന്നു സംഭവം. മക്കള്‍: ജോഷുവാ, ജോയല്‍, ജോയ്‌സ്. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാര്‍ത്ഥിക്കുക. 

RELATED STORIES

Top