logo
add image
തോമസ് വര്‍ഗീസ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു

തോമസ് വര്‍ഗീസ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു

നെടുങ്ങാടപ്പള്ളി. നെടുങ്ങാടപ്പള്ളിഐ പി സി ശാലേം സഭാംഗമായ മുക്കൂര്‍ കൊച്ചുപുരയ്ക്കല്‍ വീട്ടില്‍ തോമസ് വര്‍ഗീസ് (കൊച്ചായന്‍) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ഓഗസ്റ്റ് 6 ന് രാവിലെ 9:30 നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് (07-08- 2020) ഐ പി സി ശാലേം സഭയുടെ നേതൃത്വത്തില്‍ രാവിലെ 11:30 ന് ചെങ്കല്‍ സെമിത്തേരിയില്‍ നടത്തപ്പെട്ടു. 

RELATED STORIES

Top