logo
add image
ശാരോന്‍ ഫെല്ലോഷിപ്പ് ഷാര്‍ജാ സെന്റര്‍ വനിതാ സമാജം സെമിനാര്‍ ഓഗസ്റ്റ് 8ന്

ശാരോന്‍ ഫെല്ലോഷിപ്പ് ഷാര്‍ജാ സെന്റര്‍ വനിതാ സമാജം സെമിനാര്‍ ഓഗസ്റ്റ് 8ന്

ഷാര്‍ജ. ശാരോന്‍ ഫെല്ലോഷിപ്പ് ഷാര്‍ജാ സെന്റര്‍ വനിതാ സമാജം സെമിനാര്‍ ഓഗസ്റ്റ് 8ന് ശനിയാഴ്ച നടത്തപ്പെടും. വൈകീട്ടു 7:30 ന് ആരംഭിക്കുന്ന വെബിനാറില്‍ സിസ്റ്റര്‍ ജെസ്സി കോശി ഷാര്‍ജ ദൈവവചനം ശുശ്രൂഷിക്കും. കുടുംബം പണിയുന്നവള്‍ എന്നതാണ് ചിന്താവിഷയം. ഷാര്‍ജാ വനിതാ സമാജം പ്രവര്‍ത്തകര്‍ വെബിനാറിനു നേതൃത്വം നല്‍കും. 
 

RELATED STORIES

Top