logo
add image
വിമാനദുരന്തത്തില്‍ നിന്ന് രക്ഷപെട്ട് സുവിശേഷകന്‍ വിജയ് മോഹനനും കുടുംബവും.

വിമാനദുരന്തത്തില്‍ നിന്ന് രക്ഷപെട്ട് സുവിശേഷകന്‍ വിജയ് മോഹനനും കുടുംബവും.

 കോഴിക്കോട്. ഇന്നലെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ പാസ്റ്റര്‍ വിജയമോഹന്‍, ഭാര്യ ജെമീമ എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഷാര്‍ജ ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് സഭാംഗമായ മകന്‍ ജെയ്മിനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു ഇരുവരും. സുവിശേഷകന്‍ വിജയ് മോഹന്റെ വലതു കൈയുടെ ചൂണ്ടുവിരലില്‍ ഒടിവുണ്ട്. മുന്‍ സീറ്റില്‍ ശക്തമായി ഇടിച്ചതിനാലുള്ള നെഞ്ചുവേദനയും ഒഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. ഭാര്യ ജെമീമയുടെ കണ്ണിനു താഴെ മുറിവേറ്റ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തന്നെ ചികില്‍സയിലാണ്. 
 

RELATED STORIES

Top