logo
add image
ജര്‍മ്മനിയിലെ പുസ്തകമേളയില്‍ കുഞ്ഞന്‍ മലയാളപുസ്തകവും പ്രദര്‍ശനത്തിന്

ജര്‍മ്മനിയിലെ പുസ്തകമേളയില്‍ കുഞ്ഞന്‍ മലയാളപുസ്തകവും പ്രദര്‍ശനത്തിന്

 

ജര്‍മ്മനി. ജര്‍മ്മനിയില്‍ നടക്കുന്ന ഒരു പുസ്തകമേളയില്‍ ഒരു കുഞ്ഞന്‍ മലയാള പുസ്തകമുണ്ട്. ഒരു സെന്റിമീറ്റര്‍ മാത്രം നീളമുള്ള കുഞ്ഞന്‍ പുസ്തകത്തിന്റെ പേര് രാസരസിക. പുസ്തകം വായിക്കണമെങ്കില്‍ ലെന്‍സ് വേണം. എഴുപതുകളില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിച്ചിരുന്ന കല്‍പ്പക ലൈബ്രറി പ്രസിദ്ധീകരിച്ച രാസരസികയുടെ കുറച്ചു കോപ്പികള്‍ മാത്രമാണ് പുറത്തിറങ്ങിയിട്ടുള്ളത്. അതുകൊണ്ടാണ് ആര്‍ക്കും പുസ്തകത്തെപ്പറ്റി പരിചയമില്ലാത്തത്. എഴുത്തുകാരന്‍ പായിപ്ര രാധാകൃഷ്ണനാണ് പുസ്തകം കണ്ടെത്തുന്നത്. 
 

RELATED STORIES

Top