logo
add image
കേരളാ ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകന്‍

കേരളാ ബ്ലാസ്റ്റേഴ്‌സിന് പുതിയ പരിശീലകന്‍

ബ്ലാസ്റ്റേഴ്‌സ് കാഴ്ച വച്ച മോശം പ്രകടനത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ പരിശീലകന്‍ ഡേവിഡ് ജെയിംസിന് പകരമായി പോര്‍ച്ചുഗലില്‍ നിന്ന് കോച്ച് എത്തുന്നു. പോര്‍ച്ചുഗല്‍ കൂടാതെ സൗദി, ഇറാന്‍ , ജോര്‍ദാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകളുടെ പരിശിലകനായിരുന്നു നെലോ വിന്‍ഗാഡ. ഐ എസ് എല്ലില്‍ അടുത്തയാഴ്ച ബ്ലാസ്റ്റേഴ്‌സ് എടികെയെ നേരിടും. 12 മല്‍സരങ്ങളില്‍ നിന്നായി ഇതുവരെ 9 പോയിന്റുകള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്. പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 
 

RELATED STORIES

Top