logo
add image
 ഐ പി സി ഗുജറാത്ത് സംയുക്ത സഭായോഗം സെപ്തംബര്‍ 20ന്

ഐ പി സി ഗുജറാത്ത് സംയുക്ത സഭായോഗം സെപ്തംബര്‍ 20ന്

ഗുജറാത്ത്. ഐ പി സി ഗുജറാത്ത് സ്റ്റേറ്റ് വെസ്റ്റ്, നോര്‍ത്ത് സെന്ററുകളുടെ ആഭിമുഖ്യത്തിലുള്ള സംയുക്ത സഭായോഗം സെപ്തംബര്‍ 20 ഞായറാഴ്ച  നടത്തപ്പെടും. സൂം പ്ലാറ്റ്‌ഫോമില്‍ രാവിലെ 9:30 മുതല്‍ 12:30 വരെ നടക്കപ്പെടുന്ന സഭായോഗത്തില്‍ പാസ്റ്റര്‍ സാം ജോര്‍ജ്ജ് ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റര്‍ ഹാരിസ് മോസസ് ഗാനങ്ങളാലപിക്കും. പാസ്റ്റര്‍ സുരേഷ്. എസ്, പാസ്റ്റര്‍  വിക്ടര്‍ പി ഫ്രാന്‍സിസ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

 

RELATED STORIES

Top