logo
add image
ശാരോന്‍ സി ഇ എം& സണ്ടേസ്‌കൂള്‍ സംയുക്ത വാര്‍ഷികം സെപ്തംബര്‍ 19ന്

ശാരോന്‍ സി ഇ എം& സണ്ടേസ്‌കൂള്‍ സംയുക്ത വാര്‍ഷികം സെപ്തംബര്‍ 19ന്

യു എ ഇ. ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് യു എ ഇ റീജിയന്റെ ആഭിമുഖ്യത്തിലുള്ള  സി ഇ എം, സണ്ടേസ്‌കൂള്‍ സംയുക്ത വാര്‍ഷീകം സെപ്റ്റംബര്‍ 19ന് ശനിയാഴ്ച വൈകീട്ട് ഇന്ത്യന്‍ സമയം 8:30 ന് സോഷ്യല്‍ മീഡിയയിലൂടെ നടത്തപ്പെടും. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ പാസ്റ്റര്‍ കോശി ഉമ്മന്‍ അധ്യക്ഷത വഹിക്കും. യു എ ഇ റീജിയനിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ പ്രോഗ്രാമുകള്‍ നടക്കും.

 

RELATED STORIES

Top