logo
add image
 കാഴ്ചയില്ലാത്തവര്‍ക്ക് നോട്ട് തിരിച്ചറിയാന്‍ ഹൈടെക് സംവിധാനവുമായി റിസര്‍വ് ബാങ്ക്

കാഴ്ചയില്ലാത്തവര്‍ക്ക് നോട്ട് തിരിച്ചറിയാന്‍ ഹൈടെക് സംവിധാനവുമായി റിസര്‍വ് ബാങ്ക്

 

ഡല്‍ഹി. അന്ധരായവര്‍ക്ക് കറന്‍സി തിരിച്ചറിയുന്നതിന് പുതിയ സംവിധാനം ഒരുക്കി റിസര്‍വ് ബാങ്ക്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാവുക. ഇത്തരത്തില്‍ വെല്ലുവിളി നേരിടുന്നവര്‍ക്ക് കറന്‍സി തിരിച്ചറിയുന്നതിന് ഇന്റാള്‍ജിയോ എന്ന അച്ചടി വിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് നൂറു രൂപയ്ക്ക് മുകളില്‍ മാത്രമേ ഉള്ളു.  പുതിയ സംവിധാനമനുസരിച്ച് നിര്‍ദ്ദിഷ്ട ഉപകരണങ്ങളുടെ മുകളില്‍ നോട്ട് കാണിക്കുകയോ ഉള്ളിലേക്ക് ഇടുകയോ ചെയ്താല്‍ സെക്കന്റുകള്‍ക്കകം തന്നെ നോട്ടിന്റെ മൂല്യം എത്രയെന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും കേള്‍ക്കാന്‍ സാധിക്കും. 

RELATED STORIES

Top