logo
add image
എക്‌സല്‍ വി ബി എസ് മിനിസ്ട്രീസ് സൂം കിഡ്‌സ് വി ബി എസ് സെപ്റ്റംബര്‍ 19ന്

എക്‌സല്‍ വി ബി എസ് മിനിസ്ട്രീസ് സൂം കിഡ്‌സ് വി ബി എസ് സെപ്റ്റംബര്‍ 19ന്

ഗള്‍ഫ്. എക്‌സല്‍ വി ബി എസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിലുള്ള സൂം കിഡ്‌സ് വി ബി എസ് സെപ്റ്റംബര്‍ 19ന് യു എ ഇ സമയം വൈകീട്ട് 6:30 ന് നടക്കും. ഐ സി പി എഫ് യുഎഇ റീജിയന്‍ കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ഈപ്പന്‍ പ്രാര്‍ത്ഥിച്ച് ആരംഭിക്കും.

കുഞ്ഞുങ്ങള്‍ക്കും കൗമാരക്കാര്‍ക്കുമായി ബൈബിള്‍ പാഠങ്ങളും പ്രവര്‍ത്തനങ്ങളും ക്രാഫ്റ്റുകളും ഗാനപരിശീലനങ്ങളും വി ബി എസിന്റെ ഭാഗമായി ഉണ്ടാകും. കുവൈറ്റ്, ഷാര്‍ജ, സൗദി, ദോഹ, ദുബായ്, മസ്‌കറ്റ്, അബുദാബി എന്നിവിടങ്ങളില്‍ നിന്നാണ് 500ലധികം കുട്ടികള്‍ക്ക് പ്രവേശനം നല്‍കും. എല്ലാമാസത്തിന്റെയും ഒന്നും മൂന്നും ആഴ്ചകളില്‍ പ്രോഗ്രാമുകള്‍ നടക്കും.

ഐഡി. 857 8493 0030
പാസ്‌കോഡ്. ലഃരലഹ

 

RELATED STORIES

Top