logo
add image
ഭിന്നശേഷിക്കാര്‍ക്കായുള്ള മിസ്പാ പരിശീലന കേന്ദ്രം ഒരുക്കുന്നു

ഭിന്നശേഷിക്കാര്‍ക്കായുള്ള മിസ്പാ പരിശീലന കേന്ദ്രം ഒരുക്കുന്നു

കായംകുളം. ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന മിസ്പാ പരിശീലനകേന്ദ്രം 2021 ജനുവരി മുതല്‍ തുടങ്ങും. 5 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രവേശനവും ആജീവനാന്തസംരക്ഷണവും ഭക്ഷണവും    ഒരുക്കും. കായംകുളം കേന്ദ്രമായി 18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രമാണ് മിസ്പാ.

 

RELATED STORIES

Top