logo
add image
സി ഇ എം പഞ്ചാബ് സെന്റര്‍ ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍

സി ഇ എം പഞ്ചാബ് സെന്റര്‍ ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍

പഞ്ചാബ്. സി ഇ എം പഞ്ചാബ് സെന്റര്‍ ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍ സെപ്തംബര്‍ 19 ശനി മുതല്‍ 21 തിങ്കള്‍ വരെ നടത്തപ്പെടുന്നു. സെന്റര്‍ മിനിസ്റ്റര്‍ റവ. ഡോ. ചെറിയാന്‍ മാത്യു അധ്യക്ഷത വഹിച്ചു. റീജിയന്‍ പാസ്റ്റര്‍ തോമസ് യോഹന്നാന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

എല്ലാ ദിവസവും വൈകീട്ട് 7 ന് നടത്തപ്പെടുന്ന മീറ്റിംഗുകളില്‍ പാസ്റ്റര്‍മാരായ സുനി ഐക്കാട്, വര്‍ഗ്ഗീസ് ജോഷ്വ, ബിജു ജോസഫ് എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. ബ്രദര്‍ സജയന്‍ ബാബു, ജെസ്‌വിന്‍ ജോണ്‍ സജി, ജെന്നിഫര്‍ സാറാ സജി എന്നിവര്‍ ഗാനങ്ങളാലപിക്കും.

 

 

RELATED STORIES

Top