logo
add image
ഐ പി സി എബനേസര്‍ നാരോക്കാവ് ബൈബിള്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 22ന്

ഐ പി സി എബനേസര്‍ നാരോക്കാവ് ബൈബിള്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 22ന്

പത്തനംതിട്ട. ഐ പി സി എബനേസര്‍ നാരോക്കാവ് ബൈബിള്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 22ന് ചൊവ്വാഴ്ച വൈകീട്ട് 7:30 മുതല്‍ 9:00 വരെ നടത്തപ്പെടും. സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ പാസ്റ്റര്‍ ഷാജു സി ജോസഫ് ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റര്‍ ദാനിയേല്‍ നീലഗിരി ഗാനങ്ങളാലപിക്കും.

 

RELATED STORIES

Top