logo
add image
ശാരോന്‍ ഫെല്ലോഷിപ്പ് ഷാര്‍ജ ത്രിദിന ഉപവാസപ്രാര്‍ത്ഥനയ്ക്ക് നാളെ തുടക്കം

ശാരോന്‍ ഫെല്ലോഷിപ്പ് ഷാര്‍ജ ത്രിദിന ഉപവാസപ്രാര്‍ത്ഥനയ്ക്ക് നാളെ തുടക്കം

ഷാര്‍ജ. ശാരോന്‍ ഫെല്ലോഷിപ്പ് ഷാര്‍ജ ത്രിദിന ഉപവാസപ്രാര്‍ത്ഥനയ്ക്ക് നാളെ സെപ്റ്റംബര്‍ 22ന് തുടക്കം.ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന മീറ്റിംഗില്‍ ഡോ. മാത്യു വര്‍ഗീസ് (ഒക്കലഹോമ), പാസ്റ്റര്‍ രാജന്‍ ചാക്കോ, പ്രിന്‍സ് കോശി എന്നിവര്‍ ശുശ്രൂഷിക്കും. മൂന്നു ദിവസത്തെ യോഗം സെപ്റ്റംബര്‍ 24 വ്യാഴാഴ്ച സമാപിക്കും.  

 

RELATED STORIES

Top