logo
add image
ഐ പി സി കര്‍ണാടക സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആത്മീയയോഗം സെപ്റ്റംബര്‍ 22ന്

ഐ പി സി കര്‍ണാടക സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആത്മീയയോഗം സെപ്റ്റംബര്‍ 22ന്

ബെംഗളുരു. ഐ പി സി കര്‍ണാടക സ്റ്റേറ്റ് സോദരി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ആത്മീയയോഗം സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച നടത്തപ്പെടും. രാവിലെ 10:30 ന് സൂം ആപ്പിലൂടെ നടക്കുന്ന മീറ്റിംഗില്‍ സിസ്റ്റര്‍ ഷൈനി തോമസ് ദൈവവചനം ശുശ്രൂഷിക്കും. സിസ്റ്റര്‍ മേരിക്കുട്ടി ഫിലിപ്പ് അധ്യക്ഷത വഹിക്കും. കര്‍ണാടക സ്റ്റേറ്റ് ഐ പി സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സഭകളിലെ സഹോദരിമാര്‍ യോഗത്തില്‍ പങ്കെടുക്കും.

 

RELATED STORIES

Top