logo
add image
 കാലാവസ്ഥാ വ്യതിയാനം മൂലം ലോകം അപകടത്തിലേക്ക് നീങ്ങുന്നെന്ന് 

കാലാവസ്ഥാ വ്യതിയാനം മൂലം ലോകം അപകടത്തിലേക്ക് നീങ്ങുന്നെന്ന് 

ദാവോസ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ലോകത്തെ വലിയ വിപത്തിലേക്കാണ് നയിക്കുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തീക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് ലോക രാജ്യങ്ങളുടെ തീരുമാനം അനിവാര്യമാണെന്നും രാജ്യങ്ങള്‍ തമ്മില്‍ ധാരണ ഉണ്ടാക്കണമെന്നും ഗുട്ടെറസ് വ്യക്തമാക്കി. 

RELATED STORIES

Top