logo
add image
ഈ കാര്‍ നടക്കും; നാലു കാലില്‍

ഈ കാര്‍ നടക്കും; നാലു കാലില്‍

നാലു ടയറില്‍ ഓടുന്ന കാര്‍ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളു. എന്നാല്‍ നടന്നു നീങ്ങുന്ന കാര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ്. എലിവേറ്റര്‍ എന്നു പേരിട്ടിരിക്കുന്ന ഈ കാറിന് പ്രകൃതി ദുരന്തങ്ങളും മറ്റും സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏതു ദുര്‍ഘട പാതയിലും കയറാന്‍ സാധിക്കും. വാഹന നിര്‍മ്മാണത്തിന്റെ സാങ്കേതിക വിദ്യകള്‍ക്കൊപ്പം റോബോട്ടിക് പവറും നല്‍കി മോഡുലാര്‍ ഇവി പ്ലാറ്റ്‌ഫോമില്‍ ആണ് കാറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാധാരണ കാറുകളെ പോലെ തന്നെ ഓടാനും സാധിക്കുന്നവയാണിത്. 
 

RELATED STORIES

Top