logo
add image
കൊച്ചിയെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധി

കൊച്ചിയെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധി

 കൊച്ചിയെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധി |

കൊച്ചി: കൊച്ചിയെ ഇളക്കി മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മറൈന്‍ ഡ്രൈവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹു - എത്തിയത്. രാഹുലിന്റെ സാന്നിധ്യം മറൈന്‍ ഡ്രൈവിലെത്തിയ നൂറ് കണക്കിന് - കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കി.
-അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിചശേഷമാണ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തിയത് -ആവേശമുയര്‍ത്തി രാഹുല്‍ എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന് പേരിട്ടാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ് നേതൃസംഗമം സംഘടിപ്പിച്ചത്. പുരുഷന്മാരായ നേതാക്കള്‍ തിങ്ങി നിറഞ്ഞ വേദിയെക്കുറിച്ച് രാഹുല്‍ ഗാന്ധി തുടക്കത്തിലേ തന്നെ അതൃപ്തി രേഖപ്പെടുത്തി. വേദിയില്‍ കുറച്ച്
വനിതാ നേതാക്കള്‍ കൂടി വേണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പിണറായി വിജയനുമെതിരെ രാഹുല്‍ ആഞ്ഞടിച്ചു.ഒരൊറ്റ ഭാരതം സൃഷ്ടിക്കും മോദി തന്റെ സുഹൃത്തുക്കള്‍ക്ക് മിനിമം ഗ്യാരണ്ടി ഉറപ്പാക്കിയെന്നും രാഹുല്‍ പരിഹസിച്ചു. മിനിമം ഗ്യാരണ്ടി എല്ലാവര്‍ക്കും നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മോദി പാവപ്പെട്ടവന്റെ ഇന്ത്യയെന്നും പണക്കാരന്റെ ഇന്ത്യയെന്നും രാജ്യത്തെ വിഭജിച്ചു. കോണ്‍ഗ്രസ് ശ്രമിക്കുന്നത് ഒരൊറ്റ ഭാരതം സൃഷ്ടിക്കാനാണ് എന്നും രാഹുല്‍ കൊച്ചിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്പി പൊളിച്ചെഴുതുമെന്നും രാഹുല്‍ പറഞ്ഞു. നിലവിലുള്ള ജിഎസ്പി സംവിധാനം അപ്രായോഗികമാണ്. മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകര്‍ക്ക് ഒരു രൂപ പോലും നല്‍കിയില്ല. മോദി തുടര്‍ച്ചയായി ജനങ്ങളോട് കളളം പറയുകയാണ് എന്നും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു.
പ്രളയകാലത്ത് മലയാളി കാണിച്ച ഒരുമ എല്ലാവരും കണ്ടതാണ്. സര്‍ക്കാര്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കുമെന്ന് പറഞ്ഞത് നമ്മള്‍ വിശ്വസിച്ചുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും രാഹുല്‍ പറഞ്ഞു. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കേരളത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീകളുടെ അവകാശത്തേയും സ്വാതന്ത്ര്യത്തേയും എന്ന പോലെ ആചാരങ്ങളേയും ബഹുമാനിക്കുന്നുവെന്ന് ശബരിമല വിഷയത്തില്‍ രാഹുല്‍ പ്രതികരിച്ചു.


 കൊച്ചിയെ ഇളക്കി മറിച്ച് രാഹുല്‍ ഗാന്ധി |

കൊച്ചി: കൊച്ചിയെ ഇളക്കി മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊ. മറൈന്‍ ഡ്രൈവില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹു - എത്തിയത്. രാഹുലിന്റെ സാന്നിധ്യം മറൈന്‍ ഡ്രൈവിലെത്തിയ നൂറ് കണക്കിന് - കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ആവേശത്തിരയിളക്കി.
-അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എംഐ ഷാനവാസിന്റെ കുടുംബത്തെ സന്ദര്‍ശിചശേഷമാണ് രാഹുല്‍ ഗാന്ധി കൊച്ചിയില്‍ എത്തിയത് -ആവേശമുയര്‍ത്തി രാഹുല്‍ എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന് പേരിട്ടാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ കോണ്‍ഗ്രസ് നേതൃസംഗമം സംഘടിപ്പിച്ചത്. പുരുഷന്മാരായ നേതാക്കള്‍ തിങ്ങി നിറഞ്ഞ വേദിയെക്കുറിച്ച് രാഹുല്‍ ഗാന്ധി തുടക്കത്തിലേ തന്നെ അതൃപ്തി രേഖപ്പെടുത്തി. വേദിയില്‍ കുറച്ച്
വനിതാ നേതാക്കള്‍ കൂടി വേണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പിണറായി വിജയനുമെതിരെ രാഹുല്‍ ആഞ്ഞടിച്ചു.ഒരൊറ്റ ഭാരതം സൃഷ്ടിക്കും മോദി തന്റെ സുഹൃത്തുക്കള്‍ക്ക് മിനിമം ഗ്യാരണ്ടി ഉറപ്പാക്കിയെന്നും രാഹുല്‍ പരിഹസിച്ചു. മിനിമം ഗ്യാരണ്ടി എല്ലാവര്‍ക്കും നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മോദി പാവപ്പെട്ടവന്റെ ഇന്ത്യയെന്നും പണക്കാരന്റെ ഇന്ത്യയെന്നും രാജ്യത്തെ വിഭജിച്ചു. കോണ്‍ഗ്രസ് ശ്രമിക്കുന്നത് ഒരൊറ്റ ഭാരതം സൃഷ്ടിക്കാനാണ് എന്നും രാഹുല്‍ കൊച്ചിയില്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്പി പൊളിച്ചെഴുതുമെന്നും രാഹുല്‍ പറഞ്ഞു. നിലവിലുള്ള ജിഎസ്പി സംവിധാനം അപ്രായോഗികമാണ്. മോദി സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകര്‍ക്ക് ഒരു രൂപ പോലും നല്‍കിയില്ല. മോദി തുടര്‍ച്ചയായി ജനങ്ങളോട് കളളം പറയുകയാണ് എന്നും രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചു.
പ്രളയകാലത്ത് മലയാളി കാണിച്ച ഒരുമ എല്ലാവരും കണ്ടതാണ്. സര്‍ക്കാര്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കുമെന്ന് പറഞ്ഞത് നമ്മള്‍ വിശ്വസിച്ചുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും രാഹുല്‍ പറഞ്ഞു. സിപിഎമ്മും ബിജെപിയും ചേര്‍ന്ന് കേരളത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു. സ്ത്രീകളുടെ അവകാശത്തേയും സ്വാതന്ത്ര്യത്തേയും എന്ന പോലെ ആചാരങ്ങളേയും ബഹുമാനിക്കുന്നുവെന്ന് ശബരിമല വിഷയത്തില്‍ രാഹുല്‍ പ്രതികരിച്ചു.

 

RELATED STORIES

Top