logo
add image
ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാം വൈഫൈ ഉപയോഗിച്ച്

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാം വൈഫൈ ഉപയോഗിച്ച്

ബോസ്റ്റണ്‍. ഇനി മുതല്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ വൈഫൈയും ഉപയോഗിക്കാം. യു എസില്‍ പ്രവര്‍ത്തിച്ചു വരുന്ന മാസച്യൂസിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് വൈഫൈ സിഗ്നലുകളെ വൈദ്യുതിയായി മാറ്റാന്‍ കഴിയുന്ന റെക്‌റ്റെന ശ്രേണിയില്‍ വരുന്ന ഉപകരണം വികസിപ്പിച്ചത്. ബാറ്ററി ഇല്ലാത്ത ഈ ഉപകരണം പൊതുഇടങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്നത് ഭാവിയില്‍ ഒട്ടേറെ പേര്‍ക്ക് പ്രയോജനമാകുമെന്നാണ് കണക്കുകൂട്ടല്‍. പൂര്‍ണമായി ഈ ഉപകരണം വികസിപ്പിച്ചെടുക്കുന്നതോടെ സാങ്കേതിക രംഗത്ത് വന്‍ കുതിച്ചു ചാട്ടമാകും ഉണ്ടാവുകയെന്ന് ഗവേഷകര്‍ പറയുന്നു. 

RELATED STORIES

Top