logo
add image
Breaking News
കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു * വുഹാനില്‍ പ്രവര്‍ത്തിച്ചു വരുന്ന ഫസ്റ്റ് പീപ്പിള്‍സ് ആശുപത്രിയിലെ ഡോ. പെന്‍ യിന്‍ഹുവ (29) ആണ് മരണത്തിനു കീഴടങ്ങിയത് * കൊറോണ ബാധിതരെ ചികില്‍സിക്കുന്നതിനായി സ്വന്തം വിവാഹം മാറ്റി വച്ചിരുന്നു ഇദ്ദേഹം* കൊറോണ* മരണം 636 ആയി ഉയര്‍ന്നു* 3143 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു * രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചന നല്‍കി പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ കുറവ് * ഗായകന്‍ യേശുദാസിന്റെ സഹോദരനെ കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി * സംഗീതജ്ഞനും നാടകനടനുമായിരുന്ന അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനാണ് മരിച്ച ജസ്റ്റിന്‍ * ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത് * ക്രൈസ്റ്റ് അമ്പാസിഡേഴ്‌സ് ഒരുക്കുന്ന യുവജന ക്യാമ്പ് ക്രോസ് റോഡ് കുവൈത്തില്‍ ലോകക്കപ്പ് ഏകദിനം;
ബാഗ് ഫ്രീ സ്‌കൂളായി തരിയോട് എസ് എ എല്‍ പി

ബാഗ് ഫ്രീ സ്‌കൂളായി തരിയോട് എസ് എ എല്‍ പി


കല്‍പ്പറ്റ. സംസ്ഥാനത്തെ ബാഗില്ലാത്ത ആദ്യ സ്‌കൂളായി മാറുകയാണ് തരിയോട് എസ് എ എല്‍ പി സ്‌കൂള്‍. അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്ത് കുട്ടികള്‍ക്ക് രണ്ടുസെറ്റ് പുസ്തകങ്ങള്‍ ശേഖരിക്കലായിരുന്നു ആദ്യപടി. ഒന്ന് വീട്ടിലും മറ്റേ സെറ്റ് സ്‌കൂളിലും സൂക്ഷിക്കാന്‍ തീരുമാനിച്ചു. ഇതിനായി പഴയ പുസ്തകങ്ങള്‍ ശേഖരിച്ചു. കൂടാതെ കുട്ടികളുടെ പഠനോപകരണങ്ങളും ടിഫിനും സൂക്ഷിക്കാന്‍ പ്രത്യേകം അലമാരകള്‍ സ്ഥാപിച്ചു. ഇതോടെ ബാഗില്ലാത്ത ആദ്യത്തെ സ്‌കൂളെന്ന ബഹുമതി എസ് എ എല്‍ പി സ്‌കൂളിനു സ്വന്തമായി. 

RELATED STORIES

Top